ഇതു നമ്മുടെ ഓണം ആഘോഷം.......പ്രവാസികള്‍ ആയ നമ്മള് നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ച് ഓണം ആഘോഷിച്ചു...ഇതിന് വേണ്ടി സഹകരിച്ച് എല്ലാ നല്ലവരായ മലയാളികള്‍ക്കും കേരള അസോസിയേഷന് നന്ദി അറിയിക്കുന്നു.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കുക.
ഞങ്ങളെ കുറിച്ചു പറയുവാന്‍ കുറെ ഉണ്ട്... 2001 ല്‍ ആണ് ഈ അസോസിയേഷന് നിലവില്‍ വന്നത് .അസോസിയേഷന്റെ നിലവിലില്ലാത്ത അംഗങ്ങള്‍ക്കും അസോസിയേഷനില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടിയാണ് "പ്രധാനമായും" ഈ ബ്ലോഗ് നിര്‍മ്മിച്ചിരിക്കുന്നത് .അത് കൊണ്ടു തന്നെ നിങ്ങള്‍ക്ക് ഇതില്‍ വലിയ വലിയ ലേഖനങ്ങളോ കഥകളോ ചിലപ്പോള്‍ കാണാന്‍ പറ്റിയെന്നു വരില്ല .പക്ഷെ പ്രവാസികളായ ചിലരുടെ ആത്മ നൊമ്പരങ്ങളും സന്തോഷങ്ങളും ഇതില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും കാണാം .....സ്വന്തം നാടും വിടും വിട്ട വീടിനും വീട്ടുകാര്‍ക്കും വേണ്ടി രാപ്പകല്‍ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും പിന്നെ വളരെയേറെ കഷ്ടതകള്‍ സഹിച്ചു ഈ അസോസിയേഷന് പടുത്തുയര്‍ത്തിയ എല്ലാ നല്ലവര്‍ക്കും മുന്പില് ഈ ബ്ലോഗ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു .........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ